ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന് കോതമംഗലം ക്ഷേത്രസന്നിധിയില്‍ പ്രൗഡഗംഭീരമായ വരവേല്‍പ്പ്

ഓഡിയോ

കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിനാണ് ചന്ദ്രശേഖരന്‍ എത്തിയത്. 

ചിത്രങ്ങള്‍:  ആന്‍വിന്‍ വിയ്യൂര്‍

വാദ്യമേളങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് തിരുവമ്പാടി ചന്ദ്രശേഖരനെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്.

ചിത്രങ്ങള്‍:  ആന്‍വിന്‍ വിയ്യൂര്‍

ഡിസംബര്‍ പതിനഞ്ചിലാണ് ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവ ആഘോഷങ്ങള്‍ തുടങ്ങിയത്.

ചിത്രങ്ങള്‍:  ആന്‍വിന്‍ വിയ്യൂര്‍

ചിത്രങ്ങള്‍:  ആന്‍വിന്‍ വിയ്യൂര്‍

ചിത്രങ്ങള്‍:  ആന്‍വിന്‍ വിയ്യൂര്‍