സന്ദര്‍ശകരില്ലാത്ത  മരണവീടുകള്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ?

Arrow

next

ഓഡിയോ

മരണമടഞ്ഞവരെ അവസാനമായി ഒരു നോക്കു കാണുക എന്നത് അവര്‍ നമ്മില്‍ നിന്നും പിരിഞ്ഞു പോയി എന്ന ഒരു ബോധ്യപ്പെടല്‍ കൂടിയാണ്. ആ അവകാശം വിധികൊണ്ട് നിഷേധിക്കപ്പെടുന്നവരാണ് പ്രവാസികള്‍.

Arrow

next

അവിചാരിതമായി മരണവാര്‍ത്ത തേടിയെത്തിയ ഒരു കുടുംബത്തിനൊപ്പം കഴിഞ്ഞദിനം ഉണ്ടായിരുന്നു. അവിടത്തെ കാഴ്ചകള്‍ പക്ഷേ നാട്ടിലെ മരണവീടുകളെ ഓര്‍മപ്പെടുത്തി.

Arrow

next

നാട്ടിലേതില്‍ നിന്ന് വ്യത്യസ്തമാണ് പ്രവാസത്തിലെ മരണവീടുകള്‍

Arrow

next

സന്ദര്‍ശകരില്ലാത്ത മരണവീടുകള്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ?

അത്തരം എത്രയോ മരണനേരങ്ങള്‍ ഈ മരുഭൂമിയില്‍ കഴിഞ്ഞിരിക്കുന്നു...

Arrow

next

ഷഹനാസ് തിക്കോടി എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കൂ...

കൊയിലാണ്ടി ന്യൂസ്  ഡോട്ട് കോമില്‍