കൊയിലാണ്ടിയില്‍ നിന്ന് കല്‍പ്പറ്റ വഴി മൈസൂരിലേക്ക് ഒരു റെയല്‍പാത

ഇത്തരം ഒരു നിര്‍ദേശം പരിശോധിക്കുകയാണ് റെയല്‍വേ മന്ത്രാലയം.

കൊയിലാണ്ടി, പേരാമ്പ്ര, മുള്ളന്‍കുന്ന്, നിരവില്‍പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി.കോട്ട്, ഹമ്പാപുര, ബഡിരഗൂഡ് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്ന് കടകോള റെയില്‍വേ സ്റ്റേഷനില്‍ അവസാനിക്കുന്ന 190 കിലോമീറ്റര്‍ റെയില്‍പാത സ്ഥാപിക്കാനാണ് പ്രൊപ്പാസല്‍.

കുടുതല്‍ വിവരങ്ങള്‍ വായിക്കൂ...