Tag: Yodha
Total 1 Posts
”യോദ്ധയിൽ നായികയായി വരേണ്ടത് ഞാനായിരുന്നു, പക്ഷേ അന്ന് നേപ്പാൾ വരെ പോകാൻ കഴിഞ്ഞില്ല”; ഒടുവിൽ അപ്പുക്കുട്ടന്റെ ദമയന്തി ആയ കഥ പറഞ്ഞ് ഉർവശി| Urvashi | Yodha
ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് യോദ്ധ. നേപ്പാളിലും കേരളത്തിലുമായി ചിത്രീകരിച്ച് 1992ൽ പുറത്തിറങ്ങിയ ഈ സിനിമ കഥയുടെ വ്യത്യസ്തത കൊണ്ട് അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിന്നു. മോഹൻലാൽ, മധു, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അതേസമയം ഗസ്റ്റ് റോൾ