Tag: wishes

Total 1 Posts

‘വെൽകം ഭാവന, നിൻ കൂടെ’..; ഭാവനയ്ക്ക് ആശംസകളുമായി ജാക്കി ഷ്റോഫ് മുതൽ കുഞ്ചാക്കോ ബോബൻ വരെ| Bhavana| tovino thomas| parvathy thiruvothu

നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് പ്രിയ നടി ഭാവന. താരത്തിന്റെ തിരിച്ച് വരവ് ആഘോഷമാക്കി ആശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മറ്റ് താരങ്ങൾ. നടൻ മാധവൻ മുതൽ മഞ്ജു വാര്യർ വരെ ഭാവനയെ സിനിമയിലേക്ക് രണ്ടാം ഇന്നിംഗ്‌സ് നടത്തുമ്പോൾ ആശംസകളോടെ സ്വീകരിക്കുകയാണ്. നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ,