Tag: Whatsapp

Total 1 Posts

”റോബിൻ എന്നെ വെറുക്കാൻ തക്ക എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു തരണം, അപ്പോൾ എനിക്കെന്റെ കാര്യം നോക്കി പോകാമല്ലോ, അയാളെ എനിക്ക് പേടിയാണ്”; ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ട് സുഹൃത്ത് | Arathi Podi | Robin Radhakrishnan

ബി​ഗ് ബോസ് സീസൺ ഫോർ ഫെയിം ഡോക്ടർ റോബിൻ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. അതിന് ശേഷം ഇരുവരും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇതിനിടെ സിനിമയിലെ സ്റ്റിൽ ഫോട്ടോ​ഗ്രഫർ ശാലു പേയാട് ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ടത് വിവാദമാകുന്നു. നവംബർ മാസത്തിൽ ആരതി ശാലുവിനോട് സംസാരിച്ചുവെന്ന് കാണിക്കുന്ന