Tag: Watch
Total 1 Posts
”എടാ റോളക്സ് എല്ലാം വല്ല അപ്പൂപ്പൻമാരും വാങ്ങുന്ന വാച്ചല്ലേ, തിരിഞ്ഞ് നോക്കിയപ്പോൾ മമ്മൂക്ക”; വാച്ച് വാങ്ങാൻ പോയ കഥ പറഞ്ഞ് സുരേഷ് ഗോപി| Suresh Gopi| Mammootty
1997 മുതൽ താൻ ഒരു റോളക്സ് വാച്ച് സ്വന്തമാക്കാൻ വേണ്ടി നടക്കുകയായിരുന്നു എന്ന് നടൻ സുരേഷ് ഗോപി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ വാച്ച് വാങ്ങാൻ ഷോപ്പിൽ പോയപ്പോൾ മമ്മൂട്ടിയുമായി ഉണ്ടായ സംഭാഷണമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. താൻ വാച്ച് നോക്കിക്കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി പിറകിൽ വന്ന് റോളക്സ് ആണോ വാങ്ങുന്നത് എന്ന് ചോദിച്ച് വേറെ ചില വാച്ചുകൾ നിർദേശിച്ചു. റോളക്സ്