Tag: Watch Video
‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍ ഒഴുകിപ്പോയി, ഒപ്പമുള്ളവര്‍ ചാടിയാണ് രക്ഷിച്ചത്, ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തത് ഒരു കുളത്തില്‍’; സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്തെ അപകടം വെളിപ്പെടുത്തി ഷാജി കൈലാസ്
മോഹന്‍ലാലിന്റെ ഏറ്റവും വലിയ മാസ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. പൂവള്ളി ഇന്ദുചൂഢനായി മലയാളികളുടെ ലാലേട്ടന്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകര്‍ അത്യാവേശത്തോടെയാണ് അത് ഏറ്റെടുത്തത്. ഇന്നും ടി.വിയില്‍ വരുമ്പോഴും തിയേറ്ററില്‍ റീ റിലീസ് ചെയ്യുമ്പോഴുമെല്ലാം രണ്ടായിരത്തില്‍ ചിത്രം ആദ്യമിറങ്ങിയപ്പോഴുള്ള അതേ ആവേശത്തോടെയാണ് പ്രേക്ഷകര്‍ നരസിംഹം കാണാറ്. നരസിംഹത്തെ മാസ് ചിത്രമെന്ന നിലയില്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക്
ബിഗ് ബോസ് വിജയി ദില്‍ഷയുടെ കൊയിലാണ്ടിയിലെ പുതിയ വീട് കാണാന്‍ റംസാന്‍ എത്തി; ആട്ടവും പാട്ടുമെല്ലാമായി ഗൃഹപ്രവേശനം ആഘോഷമാക്കി ദില്‍ഷ, പുതിയ വീഡിയോ പുറത്ത് | Dilsha Prasannan | Dancer Ramzan Muhammed | New Home | Viral Video
ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് കൊയിലാണ്ടി സ്വദേശിനിയും ഡാന്‍സറുമായ ദില്‍ഷ പ്രസന്നന്‍. കഴിഞ്ഞ ദിവസമായിരുന്നു തന്റെ നാടായ കൊയിലാണ്ടിയില്‍ നിര്‍മ്മിച്ച ദില്‍ഷയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. ലളിതമായി നടത്തിയ ചടങ്ങിന്റെ വിശേഷങ്ങള്‍ അന്ന് പുറത്തുവിട്ട ചെറു വീഡിയോയിലൂടെ ആരാധകരുമായി ദില്‍ഷ പങ്കുവച്ചിരുന്നു. ഗൃഹപ്രവേശനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മറ്റൊരു വീഡിയോയിലൂടെ
‘ഇത് പ്രണയത്തിന്റെ പൂര്‍ണ്ണതയോ…’; ബിഗ് ബോസ് വിജയി ദില്‍ഷയും റംസാനും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് അവിസ്മരണീയ ഭാവങ്ങള്‍, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ | Bigg Boss Winner Dilsha Prasannan | Dancer Ramzan Muhammed | New Dance Performance Goes Viral
ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിജയി ദില്‍ഷ പ്രസന്നനെ കുറിച്ച് പറയാന്‍ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പ്രേക്ഷകഹൃയം കീഴടക്കിക്കൊണ്ട് ബിഗ് ബോസ് വിജയകിരീടം അണിഞ്ഞ ദില്‍ഷയ്ക്ക് പക്ഷേ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്‌സും ഉണ്ട്. ബിഗ് ബോസില്‍ സഹതാരമായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണനുമായുള്ള അടുപ്പവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ദില്‍ഷയ്ക്ക് ഹേറ്റേഴ്‌സ് ഉണ്ടാകാനുള്ള കാരണം.
Shah Rukh Khan, Deepika Padukone, John Abraham Starring Bollywood Movie Pathaan Trailer Released | വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ്-ദീപിക ചിത്രം പഠാന്റെ ട്രെയിലര്‍ എത്തി; സ്റ്റൈലിഷ് വില്ലനായി ജോണ്‍ എബ്രഹാം, പട്ടാള വേഷത്തില്‍ ദീപിക (ട്രെയിലര്‍ കാണാം)
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം പഠാന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി ദീപിക പദുക്കോണും വില്ലനായി ജോണ്‍ എബ്രഹാമുമാണ് എത്തുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ പേരിലുണ്ടായ വലിയ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ട്രെയിലര്‍ പുറത്തിറക്കുന്നത്. ആരാധകരില്‍ നിന്ന് വലിയ വരവേല്‍പ്പാണ് ട്രെയിലറിന്