Tag: Watch Photos
Total 1 Posts
Manju Warrier Latest Photos | New Look | ‘പുഞ്ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങളുടെതല്ല’; പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍
മലയാളികളുടെ ഇഷ്ടതാരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയായ മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള മഞ്ജുവിന്റെ പോസ്റ്റുകള്‍ എല്ലായ്‌പ്പോഴും ഹിറ്റാണ്. പലപ്പോഴും തന്റെ വ്യത്യസ്ത മേക്ക് ഓവറുകള്‍ കൊണ്ടും പുതിയ ലുക്കുകള്‍ കൊണ്ടുമെല്ലാം ആരാധകരെ അമ്പരപ്പിക്കാറുണ്ട് താരം. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.