Tag: vulgar

Total 1 Posts

‘’ഭാഷ വളരെ അശ്ലീലം നിറഞ്ഞതും അസഭ്യവുമാണ്, എപ്പിസോഡ് കാണാൻ ഇയർ ഫോൺ ഉപയോഗിക്കേണ്ടി വന്നു”: കോളജ് റൊമാൻസ് സീരീസിനെതിരെ ഹൈക്കോടതി| college romance| High court

ഒടിടി പ്ലാറ്റ്‌ഫോം ആയ ടിവിഎഫിൽ സ്ട്രീം ചെയ്യുന്ന കോളജ് റൊമാൻസ് വെബ് സീരീസിലെ ഭാഷ അറുവഷളനെന്ന് ഡൽഹി ഹൈക്കോടതി. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായകൻ സിമർപ്രീത് സിങ്ങിനും അഭിനയിച്ച അപൂർവ അറോറയ്ക്കും മറ്റുള്ളവർക്കുമെതിരെയും എഫ്ഐആർ ചുമത്താനുള്ള മുൻ തീരുമാനത്തെ കോടതി പിന്തുണയ്ക്കുകയും ചെയ്തു. 2019 സെപ്റ്റംബർ 17ലെ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് ടിവിഎഫ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു