Tag: Vishnu Unnikrishnan
Total 1 Posts
”കള്ളൻ വേഷത്തിന്റെ ആജീവനാന്ത ബ്രാൻഡ് അമ്പാസിഡറാണ് ഞാൻ, എന്നാൽ ഇതൊരു വ്യത്യസ്തനായ കള്ളൻ”: മനസ് തുറന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ| Vishnu Unnikrishnan| Kallanum Bhagavathiyum
നടനും തിരക്കഥാക്കൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ 2003 മുതൽ മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. റിലീസിനൊരുങ്ങുന്ന കള്ളനും ഭഗവതിയുമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഒരുപാട് സിനിമകളിൽ കള്ളന്റെ വേഷത്തിലെത്തിയ താൻ മലയാള സിനിമയിലെ കള്ളൻ വേഷത്തിന്റ ബ്രാൻഡ് അമ്പാസിഡർ ആണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. കള്ളനും ഭഗവതിയും സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏഷ്യാവില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം