Tag: Viral Video
ബലമായി കയ്യില്‍ കയറി പിടിച്ച് വലിച്ചു, ഷോള്‍ഡറില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു; ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി, പ്രതികരിച്ച് നടി (വീഡിയോ കാണാം)
നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. എറണാകുളം ലോ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനായി അപര്‍ണ്ണ വേദിയിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്നോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അപര്‍ണ്ണ ബാലമുരളി പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം. അപര്‍ണ്ണ ബാലമുരളി അഭിനയിക്കുന്ന തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷനും ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനും
‘ഇത് പ്രണയത്തിന്റെ പൂര്‍ണ്ണതയോ…’; ബിഗ് ബോസ് വിജയി ദില്‍ഷയും റംസാനും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് അവിസ്മരണീയ ഭാവങ്ങള്‍, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ | Bigg Boss Winner Dilsha Prasannan | Dancer Ramzan Muhammed | New Dance Performance Goes Viral
ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിജയി ദില്‍ഷ പ്രസന്നനെ കുറിച്ച് പറയാന്‍ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പ്രേക്ഷകഹൃയം കീഴടക്കിക്കൊണ്ട് ബിഗ് ബോസ് വിജയകിരീടം അണിഞ്ഞ ദില്‍ഷയ്ക്ക് പക്ഷേ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്‌സും ഉണ്ട്. ബിഗ് ബോസില്‍ സഹതാരമായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണനുമായുള്ള അടുപ്പവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ദില്‍ഷയ്ക്ക് ഹേറ്റേഴ്‌സ് ഉണ്ടാകാനുള്ള കാരണം.
‘അവരെ എന്തിനാണ് ട്രാന്‍സ് വുമന്‍ എന്നും ട്രാന്‍സ് മെന്‍ എന്നും വിളിക്കുന്നത്? ലിംഗം ഉള്ളത് കൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ കഴിയുമോ?’; പൊതുപരിപാടിയില്‍ ചോദ്യവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ | Actor Shine Tom Chacko Speech | Transwoman Amaya Prasad | Book Release
തനതായ അഭിനയ ശൈലിയിലൂടെയും എക്‌സന്‍ട്രിക് ആയ വാര്‍ത്താ സമ്മേളനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകളുടെ മൈക്കിന് മുന്നില്‍ നിന്ന് രക്ഷപ്പെടാനായി ഓടിയതും ദുബായ് വിമാനത്താവളത്തില്‍ വച്ച് വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞുവച്ചതുമെല്ലാം അടുത്തിടെ ഷൈന്‍ ടോമിന് വാര്‍ത്തകളില്‍ ഇടം