Tag: Vineeth sreenivasan
”പത്തുവര്‍ഷമെടുത്തു ചേട്ടനെന്റെ കഴിവ് തിരിച്ചറിയാന്‍, പുതിയ സിനിമയിലേക്കുള്ള അവസരത്തിന് ഒരു നിബന്ധനയുമുണ്ട്” വിനീത് ശ്രീനിവാസനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് മനസ് തുറന്ന് ധ്യാന്‍ | Dhyan Sreenivasan | Vineeth Sreenivasan | Thira
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് വിനീതിന്റെ അനുജന്‍ കൂടിയായ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2013ലാണ് തിര പുറത്തിറങ്ങിയത്. ഇതിനുശേഷവും അഭിനയ രംഗത്ത് സജീവമാണ് ധ്യാന്‍. എന്നാല്‍ വിനീതിന്റെ സംവിധാനത്തില്‍ ധ്യാന്‍ അഭിനയിക്കുന്ന ഒരു ചിത്രം വന്നിരുന്നില്ല. ധ്യാനിന്റെയും വിനീതിന്റെയും അഭിമുഖങ്ങളില്‍ പലതവണ ഉയര്‍ന്നകേട്ട ചോദ്യമാണിത്. എന്തുകൊണ്ട് ഈ കോമ്പോയില്‍
”മൈ ഡിയര്‍ ഫ്രണ്ട് ഷാനൂ എന്ന അതിശയമായിരുന്നു എനിക്ക്, ആ ഷോ കഴിഞ്ഞയുടനെ ഞാന്‍ ഫഹദിനെ വിളിച്ച് സംഭവം പറഞ്ഞു, അവന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു” പുഷ്പ തമിഴ്‌നാട്ടില്‍ നിന്നും കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍ | Pushpa | Vineeth Sreenivasan | Fahad Fazil
ഫഹദ് ഫാസിലിന്റെ കരിയറിലെ മികച്ച റോളുകളില്‍ ഒന്നായിരുന്നു ചാപ്പാക്കുരിശ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനൊപ്പം ചെയ്ത വേഷം. അന്ന് അത്ര വലിയ താരമൊന്നുമല്ലാതിരുന്ന ഫഹദിന്റെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു ചാപ്പാ കുരിശ്. തുടര്‍ന്നിങ്ങോട്ട് വിസ്മയിപ്പിക്കുന്ന വേഷങ്ങള്‍ കൊണ്ട് ഫഹദ് വലിയൊരു വിഭാഗം സിനിമാപ്രേമികളുടെ പ്രിയതാരമെന്ന പദവിയിലെത്തിയിരിക്കുകയാണ്. ഫഹദിന്റെ ഈ വളര്‍ച്ച തന്നെ അതിശയിപ്പിച്ച ഒരു
”പടം തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്ക് ആരോടും നന്ദി പറയാനില്ല എന്ന് എഴുതിക്കാണിച്ച്, ക്ലൈമാക്‌സില്‍ നായിക പറയുന്ന ഡയലോഗ് ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല” മുകുന്ദനുണ്ണി അസോസിയേറ്റ് മുഴുവന്‍ നെഗറ്റീവ്, ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടവേള ബാബു | Mukundan Unni Associates | Vineeth Sreenivasan
വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഇടവേള ബാബു. ചിത്രം മുഴുവന്‍ നെഗറ്റീവാണെന്നും ഇങ്ങനെയൊരു ചിത്രം തന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.