Tag: vincy aloshious
“ഇപ്പോൾ സൂപ്പർസ്റ്റാറായി നിൽക്കുന്ന ആളാണെന്ന് മാത്രം പറയാം, എന്നോട് തടി കുറയ്ക്കാൻ പറഞ്ഞു, പിന്നെ തഴഞ്ഞു”; മോശം അനുഭവം തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ്|Vincy Aloshious| Interview | Experience
റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് കടന്ന് വന്ന താരമാണെങ്കിലും ആരംഭഘട്ടത്തിൽ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട് വിൻസി അലോഷ്യസ്. ചലച്ചിത്രലോകത്ത് നിന്ന് താൻ നേരിട്ട ഒരു മോശം അവസ്ഥ താരം പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. മൂന്ന് വർഷം മുൻപ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. നായികയായി അഭിനയിക്കാനിരുന്ന സിനിമയിൽ നിന്നും ഒരിക്കൽ അവസാനം നിമിഷം തന്നെ ഒഴിവാക്കിയതനെക്കുറിച്ച്
“വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്”; വിൻസി അലോഷ്യസ്|Vincy Alocious| Rekha| New Release
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിൻസി അലോഷ്യസ്. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം താരം കനകം കാമിനി കലഹം, ജനഗണമന, ഭീമന്റെ വഴി, സോളമന്റെ തേനീച്ചകൾ, 1744 വൈറ്റ ആൾട്ടോ തുടങ്ങിയ
”പെരുന്നാളിന് പോയപ്പോള്‍ ഒരു ചേച്ചി എന്നോട് പറഞ്ഞു, ‘പെട്ടെന്ന് കെട്ടിക്കോളൂ, ഇല്ലേല്‍ ചീത്തപ്പേര് വരും”’ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്/ Vincy Aloshious
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന പരിപാടിയിലൂടെയാണ് വിൻസി അലോഷ്യസ് സ്ക്രീനിന് മുന്നിലെത്തുന്നത്. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് കനകം കാമിനി കലഹം, ജനഗണമന, സോളമന്റെ തേനീച്ചകൾ, ഭീമന്റെ വഴി, വൈറ്റ് ആൾട്ടോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വിൻസിയുടെ ഏറ്റവും