Tag: Vinayan
Total 1 Posts
”തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടു”; കലാഭവന്‍ മണിയെക്കുറിച്ചുളള ആ ഓര്‍മ്മ പങ്കുവെച്ച് വിനയന്‍ | Kalabhavan Mani | Vinayan
നടന്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള പഴയ ചില ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള സംവിധായകന്‍ വിനയന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ പുറത്തിറങ്ങിയ കാലത്തെ ഓര്‍മ്മകളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ അഭിനയത്തിന് മണിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് അദ്ദേഹവും അടുത്ത സുഹൃത്തുക്കളും പ്രതീക്ഷിച്ചിരുന്നു. അവാര്‍ഡ് ലഭിക്കാതായതോടെ അദ്ദേഹം