Tag: Vinay Fort

Total 1 Posts

”നാലഞ്ച് മാസം മലയാള സിനിമയിൽ നിന്ന് വിട്ട് നിന്നാൽ ഞാൻ പിന്നിലേക്ക് തള്ളപ്പെടും, ഇറങ്ങി വരാൻ കഴിയാത്ത ഒരു സിനിമയോ കഥാപാത്രമോ എനിക്കിത് വരെ കിട്ടിയിട്ടില്ല”; മനസ് തുറന്ന് വിനയ് ഫോർട്ട്| Vinay Fort | Family

പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വിനയ് ഫോർട്ട് മലയാള സിനിമാരം​ഗത്തേക്ക് കടന്ന് വരുന്നത്. ശ്യാമപ്രസാദ് ഫിലിം ഋതുവിൽ തുടങ്ങി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എവിടെയും യുണീക് ആയി നിൽക്കുന്ന വിനയ് യുടെ ശബ്ദത്തിന് തന്നെ ഇവിടെ ആരാധകരുണ്ട്. ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഫാമിലിയാണ് താരത്തിന്റെ