Tag: Vijayaraghavan

Total 1 Posts

”മമ്മൂട്ടി ഒരു ശുദ്ധനായ മനുഷ്യനാണ്, ചിലർ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയും”; അയാളെപ്പറ്റി പലരും പലതും പറയുമെന്ന് നടൻ വിജയരാഘവൻ| Vijayaraghavan| Mammootty

മമ്മൂട്ടിയെക്കുറിച്ച് പലരും പലതും പറയും, പക്ഷേ അദ്ദേഹം ഒരു ശുദ്ധനായ മനുഷ്യനാണെന്ന് നടൻ വിജയരാഘവൻ. അതേസമയം ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. വിജയരാഘവന്റെ ഏറ്റവും പുതിയ സിനിമയായ പൂക്കാലം എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് പ്രതിപാദിച്ചത്. ”എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് മമ്മൂട്ടി. അയാളെക്കുറിച്ച്