Tag: Vijay Babu
‘തന്റെ നഗ്‌നവീഡിയോ റെക്കോഡ് ചെയ്യുകയും അതു ലീക്ക് ചെയ്തു തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി, റോൾ കിട്ടാൻ കൂടെ കിടക്കുന്ന ആളല്ല’; നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി പീഡന പരാതി നല്‍കിയ യുവനടി. നടൻ ഇപ്പോഴും തന്റെ കരിയർ നശിപ്പിക്കുകയാണെന്നും സിനിമയിൽ അവസരം ചോദിച്ച് ഞാൻ അയാളുടെയടുത്ത് കെഞ്ചിയിട്ടില്ലെന്നും യുവനടി ആരോപിച്ചു. ഇന്‍സ്റ്റഗ്രാമില്‍ നടനെ പിന്തുണച്ചുവെന്ന കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം. സിനിമ രംഗത്ത് പുതുമുഖമായ തന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി

”വെള്ളമില്ല, പുക, മാലിന്യം, രോഗങ്ങൾ”; കൊച്ചിയിലെ ജീവിതം നരകതുല്യയിത്തീർന്നെന്ന് വിജയ് ബാബു |Vijay Babu| Brahmapuram
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടർച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഇതിനിടെ നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ അമർഷം അറിയിച്ചത്. താമസിക്കുന്ന ഫ്ലാറ്റിൽ നിന്നുള്ള ചിത്രവും റോഡരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതിന്റെ ചിത്രങ്ങളും വിജയ് ബാബു പങ്കുവെച്ചിട്ടുണ്ട്. ‘വെള്ളം
”സഹപ്രവർത്തകരേ, ഇത്തരം ഇത്തിൾക്കണ്ണികളെ കരുതിയിരിക്കുക, നോക്കുകൂലിക്കാരൻ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇദ്ദേഹം”; ആഞ്ഞടിച്ച് വിജയ് ബാബു| Vijay Babu| Yutuber | Enkilum Chandrike
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് എങ്കിലും ചന്ദ്രികേ. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഈ മുഴുനീള കോമഡി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമക്കെതിരെ റിവ്യൂ ചെയ്ത ഒരു യൂട്യൂബർക്കെതിരെ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു. ഞങ്ങളുടെ “എങ്കിലും ചന്ദ്രികേ” എന്ന
”അറയ്ക്കൽ അബു സാറിനെ വേണ്ടത്ര പരിചയം അയാൾക്കില്ലെന്ന് തോന്നുന്നു, ഇവിടെ ചോദിച്ചാൽ മതി’; രാവിലെ ഓടാൻ പോയപ്പോൾ തന്നെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയ അനുഭവം പങ്കുവെച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു Vijay Babu| Saiju Kurup
നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാവുകയാണ് നിർമാതാവും അഭിനേതാവുമായ വിജയ് ബാബു. ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ ‘എങ്കിലും ചന്ദ്രികേ’ റിലീസിനൊരുങ്ങുകയാണ്. പുതുമുഖങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാറുള്ള ഫ്രൈഡേ ഫിലിംസ് ഈ ചിത്രത്തിലൂടെയും പുതിയൊരു സംവിധായകനെ മലയാളത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ‘എങ്കിലും ചന്ദ്രികേ’ മികച്ച കൂട്ടായ്മയിൽ നിന്ന് വന്ന മനോഹരമായ ഒരു
‘മോഹൻലാലിനെ വെച്ച് സിനിമ ചെയ്തത് കൊണ്ട് മമ്മൂട്ടിയെ വെച്ച് ചെയ്യാമെന്ന് കരുതിയിട്ടില്ല’; വിജയ് ബാബു Mohan Lal| Mamooty| Vijay Babu
മലയാള ചലച്ചിത്ര മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന നടനും വ്യവസായിയും നിർമ്മാതാവുമൊക്കെയാണ് വിജയ് ബാബു. 2011ൽ പുറത്തിറങ്ങിയ ത്രീ കിംഗ്‌സ് എന്ന സിനിമയിലൂടെയാണ് വിജയ് ബാബു തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, പെരുച്ചാഴി, നീന, ടമാർ പടാർ, മിസ്റ്റർ ഫ്രോഡ്, ആട് ഒരു ഭീകരജീവിയാണ്, ഹണീ ബീ തുടങ്ങിയ