Tag: VG Thampi

Total 1 Posts

”മുഖത്ത് തൊട്ടതേ ഓർമ്മയുള്ളൂ, അവൾ അലറി വിളിച്ച് മുറിയിലേക്കോടി, ​വരാൻ പോകുന്ന ​ഗോസിപ്പ് ഭയന്ന് ഞാൻ ഇനി അഭിനയിക്കുന്നില്ലായെന്ന് വരെ പറഞ്ഞു”; അനുഭവം വെളിപ്പെടുത്തി കൊല്ലം തുളസി| Kollam Thulasi| VG Thampi

ഒരു സമയത്ത് മലയാള സിനിമാ ടെലിവിഷൻ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടൻ കൊല്ലം തുളസി. നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ താരം ഈയിടെയാണ് കാൻസറിനെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നത്. അദ്ദേഹം നേരത്തെ നൽകിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാ​ഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. വിജി തമ്പി സംവിധാനം ചെയ്ത ‘പണ്ട് പണ്ടൊരു രാജകുമാരി’ എന്ന