Tag: Vellari Pattanam

Total 2 Posts

”കോഴിമുട്ട കൊടുത്ത് സിനിമയിൽ അവസരം മേടിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഞാനായിരിക്കും”; രസകരമായ അനുഭവം പങ്കുവെച്ച് നടൻ സിജു സണ്ണി| Siju Sunny| Vellari Pattanam

രോമാഞ്ചം സിനിമ കണ്ടവർക്കാർക്കും സിജു സണ്ണിയെ മറക്കാൻ കഴിയില്ല. ഏത് സമയത്തും വായിൽ ​ഹാൻസ് വെച്ച് സഹമുറിയൻമാരുടെ കയ്യിൽ നിന്നും വഴക്ക് കിട്ടുന്ന മുകേഷ് എന്ന കഥാപാത്രത്തെയായിരുന്നു സിജു രോമാഞ്ചത്തിൽ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ വെള്ളരിപ്പട്ടണത്തിലേക്ക് എത്തിപ്പെടാനുണ്ടായ രസകരമായ സംഭവം വിവരിക്കുകയാണ് താരം. ഇന്ത്യൻ സിനിമയിൽ കോഴിമുട്ട കൊടുത്ത് അവസരം മേടിച്ച

”എനിക്ക് രാഷ്ട്രീയം അറിയില്ല, ജീവിതത്തിലും അറിയില്ല പുറത്തും അറിയില്ല”; പൊളിറ്റിക്കൽ കറക്റ്റ്നസിനെക്കുറിച്ച് സൗബിൻ ഷാഹിർ| vellari pattanam| Soubin Shahir

നവാ​ഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണം ആണ് നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഏറ്റവും പുതിയ സിനിമ. താരത്തിന്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയ രോമാഞ്ചം വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് പുതിയ സിനിമയെത്തുന്നത്. പൊളിറ്റിക്കൽ സറ്റയർ വിഭാ​ഗത്തിൽ പെടുത്താവുന്ന സിനിമയിൽ മഞ്ജു വാര്യറാണ് നായിക എന്നത് മറ്റൊരു ഹൈലൈറ്റാണ്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി വെള്ളരിപ്പട്ടണത്തിലെ താരങ്ങൾ