ജൂനിയര്‍ മാന്‍ഡ്രേക് ഉള്‍പ്പെടെയുള്ള ചില പഴയകാല ജനപ്രിയ മലയാള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അലി അക്ബര്‍. താന്‍ പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായി അടുത്തിടെയാണ് അദ്ദേഹം ഇസ്ലാമില്‍ നിന്ന് മതം മാറി ഹിന്ദുവാവുകയും രാമസിംഹന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. ആദിവാസികളെ അപമാനിക്കുന്ന തരത്തില്‍ ചിത്രീകരിച്ച ബാംബൂ ബോയ്‌സ് മുതലിങ്ങോട്ട് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും