Tag: Varisu
Total 1 Posts
Vijay | Rashmika Mandanna | Varisu Release | ബോക്‌സ് ഓഫീസ് കീഴടക്കാനായി ദളപതിയുടെ ‘വാരിസ്’ നാളെ എത്തും; കേരളത്തില്‍ നാനൂറില്‍ അധികം തിയേറ്ററുകളില്‍ റിലീസ്, ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക്
ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘വാരിസ്’ ജനുവരി 10 ബുധനാഴ്ച തിയേറ്ററുകളില്‍. അയല്‍പക്കത്തെ ദളപതിക്ക് വന്‍ വരവേല്‍പ്പാണ് മലയാളികള്‍ നല്‍കുന്നത്. കേരളത്തിലെ നാനൂറിലേറെ തിയേറ്ററുകളിലാണ് വാരിസ് റിലീസ് ചെയ്യുന്നത്. ആദ്യദിനത്തിലെ ഷോകള്‍ക്ക് വലിയ ബുക്കിങ്ങാണ് ലഭിക്കുന്നത്. പതിവ് വിജയ് ചിത്രങ്ങളെന്ന പോലെ ഫാന്‍ ഷോകളോടെയാണ് വാരിസും വെള്ളിത്തിരയിലെത്തുന്നത്. പുലര്‍ച്ചെ നാല് മണിക്കാണ് ആദ്യ ഷോ.