Tag: varapuzha blast

Total 1 Posts

”ഇത്രയും ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്നം, രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്”; നടുക്കം മാറാതെ ധർമ്മജൻ| dharmajan bolgatty| varapuzha blast

വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമാണശാലയിലെ സ്ഫോടന വാർത്ത നടുക്കത്തോടെയാണ് നമ്മൾ കേട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ താൻ ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് വെളിപ്പെടുത്തുകയാണ് നടൻ ധർമജൻ ബോൾ​ഗാട്ടി. അപകടം നടന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തനിക്കുണ്ടായ നടുക്കുന്ന അനുഭവം ധർമ്മജൻ പങ്കുവെച്ചത്. പടക്ക