Tag: Varada
Total 1 Posts
”ഒരിടയ്ക്ക് സാജന്‍ ചേട്ടന്‍ എന്നോട് സംസാരിക്കുന്നേയില്ല, ഒഴിവാക്കുംപോലെ തോന്നി”; ഏറെ വേദനിപ്പിച്ച ആ സംഭവം വരദ വിശദീകരിക്കുന്നു | Varada | Sajan Surya
ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി വരദ. ‘അമല’ എന്ന സീരിയലിലൂടെയാണ് വരദ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. സുല്‍ത്താന്‍, വാസ്തവം, മകന്റെ അച്ഛന്‍ തുടങ്ങിയ സിനിമകളിലും വരദ വേഷമിട്ടിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ ഏറെ കേട്ടിട്ടുള്ള പേരാണ് വരദയുടേത്. കൂടെ അഭിനയിക്കുന്ന താരങ്ങളുടെ പേര് ചേര്‍ത്ത് വരുന്ന ഗോസിപ്പുകള്‍ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് വരദ. മൈല്‍