Tag: USA
Total 1 Posts
‘ആ നിയമം ഞാനായിട്ട് തന്നെ തെറ്റിക്കുന്നത് ശരിയല്ല’; ഇരുപത് വർഷത്തിലേറെ അമേരിക്കയിൽ സ്ഥിരതാമസമായിട്ടും സാരിയും ചുരിദാറും മാത്രം ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ദിവ്യ ഉണ്ണി
ആകാശഗംഗ, ഫ്രണ്ട്‌സ്, ഉസ്താദ്, കഥാനായകന്‍, ദി ട്രൂത്ത്, സൂര്യപുത്രന്‍, വര്‍ണ്ണപ്പകിട്ട്, കല്യാണസൗഗന്ധികം, കാരുണ്യം, ഒരു മറവത്തൂര്‍ കനവ്, പ്രണയവര്‍ണ്ണങ്ങള്‍… അതെ, പറഞ്ഞ് വരുന്നത് ദിവ്യ ഉണ്ണിയെ കുറിച്ച് തന്നെയാണ്. മേല്‍പ്പറഞ്ഞ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ദിവ്യ ഉണ്ണി. ഇപ്പോള്‍ അഭിനയിക്കുന്നില്ല എങ്കിലും അഭിനയിച്ച് അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങള്‍