Tag: Urvashi

Total 1 Posts

‘ഏറ്റവും സുന്ദരനായ നടന്മാരുടെ പട്ടികയില്‍ എന്താ ശ്രീനിവാസന്‍ ഇല്ലാത്തത്? ഏത് ചോക്കലേറ്റ് ഹീറോയെക്കാള്‍ വാല്യു ശ്രീനിവാസനാണ്’; ടി.വി പരിപാടിക്കിടെ രൂക്ഷമായി പ്രതികരിച്ച് നടി ഉര്‍വ്വശി

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. തെന്നിന്ത്യയിലെ തന്നെ പേരെടുത്ത അഭിനേത്രിയായ ഉര്‍വ്വശി തന്റെ എട്ടാം വയസിലാണ് അഭിനയരംഗത്തേക്ക് കടന്നത്. അന്ന് തൊട്ട് ഇന്നുവരെ ഉര്‍വ്വശി അവതരിപ്പിച്ച കഥാപാത്രങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ഏതാണ്ട് എല്ലാ താരങ്ങള്‍ക്കും നടന്മാര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട് ഉര്‍വ്വശി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്