Tag: urine therapy
Total 1 Posts
”മലയാളത്തിലെ പല സൂപ്പർ താരങ്ങളും രഹസ്യമായി മൂത്രം കുടിക്കുന്നുണ്ട്, അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം, പക്ഷേ അവരത് പുറത്ത് പറയുന്നില്ല”; വെളിപ്പെടുത്തലുമായി കൊല്ലം തുളസി| Kollam Thulasi| urine therapy
1987 മുതൽ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന നടനാണ് കൊല്ലം തുളസി. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിക്കാറുണ്ട്. അഭിനയത്തിനുപുറമെ കവിതയെഴുത്തിലും തൽപരനായ കൊല്ലം തുളസിയുടെ കവിതകളുടെ സംഗീതാവിഷ്‌ക്കാരം ‘ഒരു പരാജിതന്റെ മോഹങ്ങൾ’ എന്ന പേരിൽ മനോരമ മ്യൂസിക്ക് പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2004ലാണ് തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചത്.