Tag: Unni Mukundan

Total 2 Posts

‘അയ്യപ്പന്‍ എന്ന സംഭവമൊന്നും ഇല്ല എന്ന് നമുക്ക് അറിയാം, മാളികപ്പുറം സിനിമയിലെത് മേക്ക് ബിലീഫാണ്’; വീണ്ടും വിവാദ പരാമര്‍ശവുമായി യൂട്യൂബര്‍ അശ്വന്ത് കോക്ക്

ചില സിനിമാ സംവിധായകരുടെയെങ്കിലും പേടിസ്വപ്‌നവും നിരവധി പ്രേക്ഷകരുടെ ഇഷ്ട യൂട്യൂബറുമാണ് അശ്വന്ത് കോക്ക്. പുതിയതായി തിയേറ്ററുകളിലും ഒ.ടി.ടിയിലുമെത്തുന്ന സിനിമകളെ കുറിച്ചുള്ള തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന അശ്വന്തിന്റെ ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് ഇത്രയേറെ കാഴ്ചക്കാരെ ഉണ്ടാക്കി നല്‍കിയതും ബി.ഉണ്ണികൃഷ്ണനെ പോലുള്ള ചില സിനിമാ പ്രവര്‍ത്തകരുടെ വിരോധത്തിന് ഇടയാക്കിയതും. കഴിഞ്ഞ കുറച്ച് കാലമായി വിവാദങ്ങള്‍ക്കൊപ്പമാണ് അശ്വന്തിന്റെ

‘അയാള്‍ വളരെ മോശമായ ഭാഷയില്‍ ഉണ്ണിയുടെ അമ്മയ്ക്ക് വിളിച്ചു, പിന്നെ കണ്ടത് സിനിമയെ വെല്ലുന്ന ആക്ഷന്‍, ഉണ്ണി അയാളെ തൂക്കിയെടുത്ത് കാറിന് മുകളിലൂടെ എറിഞ്ഞു’; മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍

പട്ടാള സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്ന പേരാണ് മേജര്‍ രവിയുടെത്. ഒരു സൈനികനായി ദീര്‍ഘകാലം രാജ്യസേവനം നടത്തിയ ശേഷമാണ് മേജര്‍ രവി സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ആദ്യമായി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന മോഹന്‍ലാല്‍ ചിത്രം വന്‍വിജയമായതോടെ തന്റെതായ ഇടം മലയാള സിനിമയില്‍ അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞിരുന്നു. കീര്‍ത്തിചക്രയ്ക്ക് ശേഷം രാജീവ് ഗാന്ധി