Tag: tweet
“എന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി, ജാതിവാൽ ഇനി വേണ്ട”; നിലപാട് വ്യക്തമാക്കി നടി
തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്താ മേനോൻ ചുരുങ്ങിയ കാലം കൊണ്ടാണ് താരം ചലച്ചിത്ര മേഖലയിലെ സജീവസാനിദ്ധ്യമായി മാറിയത്. പാലക്കാട്കാരിയായ താരം എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു. നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം
“അവർ ഒരുപാട് സ്വീറ്റാണ്, എല്ലാ ഭാഷയും സംസാരിക്കും”; നയൻതാരയ്ക്കൊപ്പമുള്ള മികച്ച അനുഭവം പങ്കുവെച്ച് ഷാരൂഖ് ഖാൻ
മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര സിനിമാലോകത്തേക്ക് കടന്നുവരുന്നത്. തുടർന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് ശക്തമായിത്തന്നെ വേരുറപ്പിച്ച താരം ബോളിവുഡിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് തന്റെ കരിയർ തുടങ്ങിയ താരം 2005ൽ അയ്യാ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, തസ്കരവീരൻ,