Tag: TV Serial
Total 1 Posts
”സിനിമാക്കാർക്ക് സീരിയലിനോട് ഒരു ചിറ്റമ്മനയം ഉണ്ട്, കുറച്ച് നാൾ സീരിയലിൽ നിന്ന് വിട്ട് നിന്നു എന്നിട്ടും വിളിച്ചില്ല”; പരാതിയുമായ മലയാളത്തിലെ പഴയകാല നടനും സംവിധായകനുമായ മഹേഷ്| Mahesh| TV Serial
സംവിധായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടനാണ് മഹേഷ്. എൺപതുകളുടെ അവസാനത്തിൽ സിനിമയിലെത്തി. ജെ ശശികുമാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് മഹേഷിന്റെ സിനിമയിലെ തുടക്കം. വിവിധ സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായി പതിനാറോളം സിനിമകളിൽ പ്രവർത്തിച്ച മഹേഷ് 1989-ൽ മുദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേയ്ക്ക് തിരിഞ്ഞു. എൺപതോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച