Tag: TS Suresh

Total 1 Posts

”രതീഷിനെ എല്ലാവരും ചൂഷണം ചെയ്തു, അദ്ദേഹത്തിന്റെ റൂമിൽ ചെന്നാൽ എപ്പോഴും അഞ്ചാറ് നടൻമാരുണ്ടാകും”; തുറന്ന് പറച്ചിലുമായി സംവിധായകൻ| TS Suresh | Ratheesh

മലയാളത്തിലെ മുൻനിര അഭിനേതാക്കളിലൊരാളായിരുന്നു നടൻ രതീഷ്. നടൻ ജയന്റെ മരണശേഷം എൺപതുകളെ അടക്കി വാണ നടൻ ഇദ്ദേഹമാണെന്ന് പറയാം. 1977ൽ സിനിമാമേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും 1979ൽ കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രതീഷ് പ്രശസ്തനാകുന്നത്. 1981ൽ പുറത്തിറങ്ങിയ തുഷാരം എന്ന ഐ വി ശശി ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്. 1981