Tag: TS Saji
Total 1 Posts
എവിടെ പോയാലും മമ്മൂട്ടി കൂളിങ് ഗ്ലാസ് വയ്ക്കും, അതിന്റെ കാരണമെന്താ? രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ടി.എസ്.സജി | Mammootty | Cooling Glass | Secret Reaveals
എഴുപത് വയസിനിപ്പുറവും വ്യത്യസ്തമായ ചലച്ചിത്രങ്ങളിലെ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ നമ്മളെ വിസ്മയിപ്പിക്കുകയാണ് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കവും റൊഷാര്‍ക്കു മെല്ലാം പ്രേക്ഷകരെ അത്തരത്തില്‍ അമ്പരപ്പിച്ച ചിത്രങ്ങളാണ്. മലയാള സിനിമയിലെ എന്നല്ല, ആകെ സിനിമാ ലോകത്തെ തന്നെ ഏറ്റവും അപ്‌ഡേറ്റഡ് ആയ നടന്‍ കൂടിയാണ് മമ്മൂട്ടി. മൊബൈല്‍