Tag: Tinu Pappachan
Total 1 Posts
ജല്ലിക്കട്ട് 39 ദിവസം, ചുരുളി 19 ദിവസം, നന്‍പകല്‍ നേരത്ത് മയക്കം 35 ദിവസം; ലിജോ ജോസ് പെല്ലിശ്ശേരി എങ്ങനെയാണ് ഇത്ര വേഗം സിനിമകള്‍ ഷൂട്ട് ചെയ്ത് തീര്‍ക്കുന്നത്? രഹസ്യം വെളിപ്പെടുത്തി ടിനു പാപ്പച്ചന്‍
മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന സംനവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ദിവസങ്ങള്‍ക്ക് മുന്നേ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിക്കൊണ്ട് വിജയയാത്ര തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ് ചെറിയ ഷെഡ്യൂളുകള്‍ എന്നത്. ചുരുങ്ങിയ ദിവസങ്ങള്‍