Tag: Thuramukham

Total 2 Posts

”വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സീനുകൾ മാത്രം, സിനിമ ഇറങ്ങിയപ്പോൾ എന്തിനാണ് ഇങ്ങനെയൊരു ക്യാരക്ടർ ചെയ്തതെന്ന് എല്ലാവരും ചോദിച്ചു”; മറുപടി നൽകി ദിവ്യ ഉഷ ​ഗോപിനാഥ്| Thuramukham | Divya Usha Gopinath

പ്രശസ്ത തിയേറ്റർ ആർട്ടിസിറ്റ് ആയ ദിവ്യ ഉഷ ​ഗോപിനാഥിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിൽ മലപ്പുറംകാരി എന്ന വളരെ ചെറിയ ഒരു കഥാപാത്രത്തെയായിരുന്നു ദിവ്യ അവതരിപ്പിച്ചത്. കുറച്ച് സീനുകളിൽ മാത്രമേയുള്ളൂവെങ്കിലും തനിക്ക് വളരെ ആത്മസംതൃപ്തി തന്ന ചിത്രമായിരുന്നു തുറമുഖം എന്നാണ് ദിവ്യ പറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ദിവ്യ തന്റെ പുതിയ സിനിമയെക്കുറിച്ച് പറയുന്നത്. സമയക്കുറവ് മൂലം

”ഇന്ദ്രന്‍ പറഞ്ഞു, സാരമില്ല, തുറമുഖം ഇറങ്ങട്ടെ, അപ്പോള്‍ മനസിലാവുമെന്ന്” ഒരു പരിപാടിയ്ക്കിടെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത് | Thuramukham | Poornima Indrajith

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യ എന്ന വിലാസം ലഭിക്കുന്നതിന് മുമ്പുതന്നെ മലയാളികള്‍ക്ക് പരിചിതയായിരുന്നു പൂര്‍ണിമ. നടി, അവതാരക, സംരംഭക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഒരുകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും എല്ലാം തിളങ്ങി നിന്നിരുന്ന പൂര്‍ണിമ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം ഇടവേള എടുക്കുകയായിരുന്നു. പിന്നീട് മിനിസ്‌ക്രീന്‍ പരിപാടികളില്‍