Tag: Thesni Khan

Total 2 Posts

”സിനിമയിലേക്ക് കാസ്റ്റ് ചെയ്ത് മൂന്നാം ദിവസം പത്മരാജൻ പറഞ്ഞു റോളില്ലെന്ന്, എന്നേക്കാൾ സുന്ദരിയായ ഒരു കുട്ടി അഭിനയിക്കാൻ വന്നു”; ദുരനുഭവം പങ്കുവെച്ച് തെസ്നി ഖാൻ| Thesni Khan| Padmarajan| Thilakan

മലയാളികൾക്ക് സുപരിചിതയായ നടിയാണ് തെസ്നി ഖാൻ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തിയ താരം ഇപ്പോൾ അറിയപ്പെടുന്ന മുതിർന്ന നടിയാണ്. കരിയറിൽ നീണ്ട 33 വർഷങ്ങൾ പിന്നിടുമ്പോൾ സിനിമയിൽ തനിക്ക് സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തെസ്നി അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. പത്മരാജൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയിലേക്ക് വളരെ നല്ല ഒരു

”വലിയ നടൻമാരുടെ ചേച്ചിയോ അമ്മയോ ആകാൻ നല്ല വെളുപ്പും സൈസും വേണമായിരുന്നു, അതുകൊണ്ട് നല്ല വേഷങ്ങൾ ലഭിച്ചില്ല”; അഭിനയത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ തെസ്നി ഖാൻ| Thesni Khan| Memories

1988 ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ്‌ തെസ്നി ഖാൻ അഭിനയരംഗത്ത്‌ എത്തുന്നത്‌. അഞ്ച് കൂട്ടുകാരികളിലൊരാളായിട്ടായിരുന്നു തെസ്നി ബി​ഗ് സ്ക്രീനിന് മുന്നിൽ എത്തിയത്. അന്നൊക്കെ വലിയ ആർട്ടിസ്റ്റ് ആകണം എന്ന മോഹത്തോടെ അല്ല, വെറുതെ ഒന്ന് മുഖം കാണിച്ചാൽ മതി എന്നായിരുന്നു ആ​ഗ്രഹം എന്നാണ് തെസ്നി പറയുന്നത്. പിന്നീട് തന്റെ