Tag: The Don
Total 1 Posts
‘ഡേറ്റ് ഉണ്ടെങ്കിലും എനിക്ക് തരില്ലെന്ന് പറഞ്ഞ അന്ന് ഞാന്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു, പിറ്റേ ദിവസം മുതല്‍ ദിലീപിന് പണി കിട്ടി തുടങ്ങി’; ദിലീപിനെതിരെ തുറന്ന് പറച്ചിലുമായി നിര്‍മ്മാതാവ് | Actor Dileep | Producer S Chandrakumar
മലയാളികളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് വെള്ളിത്തിരിയിലെത്തിയ നടനാണ് ദിലീപ്. മറ്റ് പല നടന്മാരെയും പോലെ മിമിക്രിയില്‍ നിന്നാണ് ദിലീപ് സിനിമയിലെത്തുന്നത്. സഹസംവിധായകന്‍, സഹനടന്‍ എന്നിങ്ങനെ സിനിമയില്‍ പടിപടിയായി വളര്‍ന്നാണ് ദിലീപ് നായകനടനാവുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ വിവാദത്തിലാണ് ദിലീപ്. കൊച്ചിയില്‍ ഓടുന്ന കാറില്‍ വച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് ദിലീപ് പ്രതിനായകനാവുന്നത്. ഈ സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപ്