Tag: teacher
Total 1 Posts
”അവള്‍ക്ക് വേണ്ടി ട്യൂഷന് പോയി, പുറത്തൊരുത്തന്‍ ഹോണടിക്കുന്നില്ലേ അവന്‍ നടുതെരുവില്‍ കൂത്താടും”! ഞാനിന്ന് കൂത്താടാത്ത തെരുവേയില്ലെന്ന് ധനുഷ്| Dhanush| Vaathi|
കഥാപാത്ര വൈവിദ്ധ്യം കൊണ്ട് തമിഴ് സിനിമയിലെ താരനിരയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ധനുഷ്. ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ ഓരോ വർഷവും തേടിയെത്താറുള്ളത്. ധനുഷ് അധ്യാപക വേഷത്തിലെത്തുന്ന ‘വാത്തി’ ഈ വർഷം അദ്ദേഹത്തിന്റെ ആദ്യ റിലീസാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ധനുഷ് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ പണ്ട് ട്യൂഷൻ പഠിക്കാൻ