Tag: Swetha Menon
”ഡേറ്റ് ചെയ്യാൻ റൂമെടുത്തു, ഏഴ് മണിക്കൂർ ആ പെണ്ണിനെ തൊടാൻ പോലും ഞാൻ സമ്മതിച്ചില്ല”; അനുഭവം തുറന്ന് പറഞ്ഞ് നടി ശ്വേത മേനോൻ| swetha menon| funny experience
സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശ്വേത മേനോൻ പള്ളിമണി എന്ന സിനിമയിലൂടെ വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. പുതിയ സിനിമ റിലീസ് ആയതോടെ താരം അഭിമുഖങ്ങൾ നൽകിയും സോഷ്യൽ മീഡിയ പോസ്റ്റ് വഴിയുമെല്ലാം സജീവമാവുകയാണ്. തന്റെ അഭിനയജീവിതത്തിൽ സംഭവിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച് ശ്വേത പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനായി
നടി ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിന് ഇരയായി, നഷ്ടപ്പെട്ടത് 57,636 രൂപ; സത്യാവസ്ഥ വെളിപ്പെടുത്തി താരം| Swetha Menon | Bank Fraud Case
ഓൺലൈൻ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്വേഷിക്കുന്ന ശ്വേത താനെല്ലെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ രംഗത്ത്. ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിനിരയായതായും 57,636 രൂപ നഷ്ടമായെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് നടി വസ്തുത വെളിപ്പെടുത്തിയത്. വാർത്ത വന്നതിനു പിന്നാലെ ഒട്ടേറെപ്പേർ വിളിച്ചതായും അവരുടെ കരുതലിനു
“ലാലേട്ടൻ അല്ലാതെ മറ്റൊരാൾക്കും ബിഗ്ബോസ് ഹോസ്റ്റ് ചെയ്യാൻ പറ്റില്ല; ദിൽഷയേയും റംസാനെയും പ്രശംസിച്ചിരുന്നു”; ശ്വേത മേനോൻ| Swetha Menon| Dilsha Prasannan| Ramzan Muhammed
ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ ശ്വേത മേനോന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സജീവമാകുന്ന സമയത്ത് അഭിനയിച്ച സിനിമയായിരുന്നു ഇത്. ഈ ചിത്രത്തിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ഗാനത്തിന് ബിഗ് ബോസ് താരങ്ങളായ റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും ചുവടു വെച്ചത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
“എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കും, സിനിമയെ ആക്രമിക്കുന്നത് ഭീരുത്വമാണ്: ധൈര്യമുണ്ടെങ്കിൽ നേരിട്ട് വാ”; ശ്വേതാ മേനോൻ
ശ്വേതാ മേനോനും നിത്യ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പള്ളിമണി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഏറെക്കാലത്തിന് ശേഷം നിത്യാ മേനോൻ തിരിച്ച് വരവ് നടത്തുന്നു എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണിത്. മാത്രമല്ല, ശ്വേത മേനോനും വലിയൊരു ബ്രേക്കിന് ശേഷം അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. എന്നാലിപ്പോൾ സിനിമയുടെ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട ശ്വേതാ മേനോന്റെ