Tag: Swasika vijay

Total 2 Posts

‘കൂടുതൽ അഭ്യാസം വേണ്ട, രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ്”; തന്നെ പരിഹസിച്ചവരെ വെറുതെ വിടാതെ സ്വാസിക| Swasika vijay| abusive comment

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് സ്വാസിക. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനേത്രിയായും അവതാരികയായുമെല്ലാം സ്വാസിക ആധാധക മനസിൽ ഇടം നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. അതിനുവേണ്ടി ഒരു യൂട്യൂബ് ചാനലുമുണ്ട് സ്വാസികയ്ക്ക്. ഇപ്പോൾ താരത്തിനെ സമൂഹമാധ്യമത്തിലൂടെ വ്യക്തയധിക്ഷേപം

‘എനിക്കൊരു പ്രണയമുണ്ട്, പക്ഷേ ആ ബന്ധം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്, നടിയായില്ലായിരുന്നെങ്കില്‍ ഇപ്പൊ ഒരു ഡോക്ടറേറ്റ് എടുത്ത് മുന്നോട്ട് പോയേനെ’; തുറന്ന് പറഞ്ഞ് യുവതാരം സ്വാസിക

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സ്വാസിക. ടെലിവിഷന്‍ രംഗത്തും പിന്നീട് സിനിമാ രംഗത്തും സജീവമായ താരത്തിന് ഇപ്പോള്‍ തിരക്കേറെയാണ്. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ വേഷമിടാന്‍ അവസരം ലഭിച്ച സ്വാസികയ്ക്ക് മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളുടെ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ചതുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു സ്വാസിക. ലിപ്