Tag: suresh gopi

Total 4 Posts

”വ്‌ളോഗറാകണം എന്ന ആഗ്രഹം മനസില്‍ പാകിയത് ഇന്നാണ്; എന്റെ ഇന്‍ട്രോ ഈ ഡയലോഗ് ആയിരിക്കും” പേര്‍ളി മാണിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി | Suresh Gopi

ഒരുകാലത്ത് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമായിരുന്നു സുരേഷ് ഗോപി. ഇന്ന് സിനിമയേക്കാള്‍ ഉപരി രാഷ്ട്രീയത്തില്‍ സജീവമാണ് അദ്ദേഹം. എന്നാല്‍ ഈ രണ്ട് വേഷത്തിന് പുറമേ വ്‌ളോഗര്‍ എന്ന വേഷം കൂടി അദ്ദേഹം അണിഞ്ഞാലോ? ആ വ്‌ളോഗ് എങ്ങനെയുള്ളതായിരിക്കും? ഈ സംശയം ചോദിച്ചത് മറ്റാരുമല്ല, നടിയും അവതാരകയും യൂട്യൂബറുമായ പേര്‍ളി മാണിയും അവതാരകനായ കാര്‍ത്തിക്

”പക്ഷേ, ഈ സിനിമ തുടങ്ങിയ അന്ന് മുതല്‍ പ്രശ്‌നങ്ങളായിരുന്നു, തമിഴ്‌നാട്ടില്‍ ചിത്രീകരണത്തിന് വേണ്ടി സെറ്റ് ഇട്ട ദിവസം തന്നെ നടന്‍ തിലകന്‍ ആശുപത്രിയില്‍ അഡ്മിറ്റായി” സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്| Suresh Gopi| Thilakan

മലയാളത്തിലെ അനേകം ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച പ്രശസ്ത നിർമ്മാതാവാണ് സെവൻ ആർട്സ് മോഹൻ എന്ന കെ മോഹൻ. പ്രൊഡക്ഷൻ കൺട്രോളറായി തന്റെ കരിയർ തുടങ്ങുകയും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമാവുകയും പിന്നീട് നിർമ്മാതാവായി മാറുകയും ചെയ്തയാളാണ് ഇദ്ദേഹം. ഇപ്പോൾ തന്റെ ഇത്രയും കാലത്തെ സിനിമാജീവിതത്തിനിടെയിലെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് അദ്ദേഹം. മാസ്റ്റർ ബിൻ എന്ന യൂട്യൂബ്

“അങ്ങനെ പ്രസം​ഗിച്ചിട്ടില്ല, വീഡിയോ തെറ്റായി എഡിറ്റ് ചെയ്തത്”; ഞാൻ പറഞ്ഞത് ശബരിമലയിലെ ശല്യക്കാരെക്കുറിച്ച്|suresh gopi | sabarimala

കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാലിപ്പോൾ പ്രസംഗത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അവിശ്വാസികളുടെ സർവനാശത്തിനായി പ്രാർഥിക്കുമെന്ന് പ്രസംഗിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത വിഡിയോ ആണ് പ്രചരിപ്പിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ശാപമോക്ഷത്തിന് പ്രാർഥിക്കുമെന്നാണ് പറഞ്ഞത്. അവിശ്വാസികളോട് അനാദരമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നത് വിഷലിപ്ത

“ഫ്രണ്ട്സിലെ പൂവാലൻ കഥാപാത്രത്തെ ജയറാമിന് വേണ്ടി മാറ്റിയെഴുതിയത്”; ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു താരത്തെ

തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ ചിത്രമായിരുന്നു സിദ്ധിഖ് സംവിധാനം ചെയ്ത് ലാൽ നിർമ്മിച്ച ഫ്രണ്ട്സ്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം 1999ലായിരുന്നു തിയേറ്ററുകളിലെത്തിയത്. സൗഹൃദത്തിന്റെ കലവറ എന്നാണ് സംവിധാകൻ ഫ്രണ്ട്സ് എന്ന ചിത്രത്തെ അഭിസംബോധന ചെയ്യുന്നത് തന്നെ. ചിത്രത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് തുല്യപ്രാധാന്യമുള്ള ഈ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മീന, ദിവ്യ