Tag: suraj venjaramoodu

Total 3 Posts

”രാവിലെ ഏഴ് മണിക്ക് സുരാജിനെ കാണാൻ യൂണിഫോമിട്ട കുട്ടികൾ വരും, അവർ നിരാശരായി തിരിച്ച് പോകുന്നത് കണ്ടാൽ നമുക്ക് തന്നെ സങ്കടമാകും”; രതീഷ് ബാലകൃഷ്ണൻ| Ratheesh Balakrishnan| Suraj Venjaramoodu

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും പ്രധാനവേഷത്തിലെത്തിയ മദനോത്സവം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ഇതിനിടെ സിനിമയുടെ പ്രമോഷൻന്റെ ഭാ​ഗമായി നടൻമാരും സംവിധായകൻ സുധീഷ് ​ഗോപിനാഥും തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണനും ചേർന്ന് ദി ക്യൂവിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവങ്ങളാണ് രതീഷ് പങ്കുവയ്ക്കുന്നത്. സുരാജിനെ കാണാൻ വേണ്ടി സ്കൂൾ കുട്ടികൾ ഇവർ താമസിക്കുന്ന വീട്ടിൽ എത്താറുണ്ട്. രാവിലെ

”ഈട ബാബുചേട്ടന്‍ എപ്പഴാ വരുന്നേ?” കണ്ണൂരില്‍ മദനോത്സവം ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറമ്മൂട് | Suraj Venjaramoodu | Babu Antony

മലയാള സിനിമയില്‍ ഒരുകാലത്തെ ട്രെന്റ് സെറ്ററായിരുന്നു ബാബു ആന്റണി. നീട്ടി വളര്‍ത്തിയ മുടിയും കാതിലൊരു കടുക്കനും കട്ടത്താടിയുമൊക്കെയായി ഒരു കാലത്തെ സിനിമകളില്‍ ഹീറോയും വില്ലനുമായെല്ലാം തിളങ്ങിയ ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കുട്ടികള്‍ക്ക് ഹരമായിരുന്നു. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നത് ബാബു ആന്റണിയാണ്. പഴയ

”സുരേഷ് ​ഗോപിയെ കിട്ടിയില്ല, തൽക്കാലം സുരാജ് വെഞ്ഞാറമ്മൂടിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം”; സിനിമയിൽ വന്നാലെങ്കിലും സുരേഷ് ​ഗോപിയെ നേരിൽ കാണാമെന്ന് കരുതി നടിയായ ആരാധിക| Suraj Venjaramoodu| Madanolsavam| Babu Antony

ന്നാ താൻ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയൊരുക്കുന്ന ചിത്രമാണ് മദനോൽസവം. നവാ​ഗതനായ സുധീഷ് ​ഗോപിനാഥ് സംവിധാനം നിർവഹിക്കുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂടും ബാബു ആന്റണിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷുവിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ. സിനിമയുടെ പ്രമേഷനുമായി ബന്ധപ്പെട്ട് സുരാജും ബാബു ആന്റണിയും സിനി മാൻ എന്ന