Tag: Supriya Menon
Total 1 Posts
‘പൃഥ്വിയെ വിവാഹം ചെയ്തതിനെ തുടർന്ന് പരിഹാസവും അസഭ്യവും കേൾക്കേണ്ടി വന്നു, താൻ പൃഥ്വിരാജിന്റെ പണമെടുത്ത് തോന്നിയതുപോലെ കളിക്കുകയാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ എന്നാൽ തങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയിൽ രണ്ടു പേർക്കും തുല്യ ഷെയറാണുള്ളത്’ – സുപ്രിയാ മേനോൻ പറയുന്നു
സുപ്രിയ മേനോൻ എന്ന പേര് മലയാളികൾക്കിടയിൽ സുപരിചിതമാകുന്നത് മലയാളത്തിന്റെ യുവ നടൻ പൃഥ്വിരാജ് സുകുമാരനുമായുള്ള വിവാഹത്തിന് ശേഷമാണ്. നാല് വർഷത്തോളം നീണ്ട് നിന്ന രഹസ്യ പ്രണയ ബന്ധത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അലങ്കൃത എന്ന പേരിൽ ഒരു മകളും ഈ ദമ്പതികൾക്കുണ്ട്. ഐം വിത്ത് ധന്യവർമ്മ എന ഇന്റർവ്യൂ പരിപാടിയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ പറഞ്ഞ ചില