Tag: Sumitra
Total 1 Posts
വിവാഹ വേദിയിലേക്ക് തിരിച്ച രോഹിത്തിന്റെ കാർ അപകടത്തിൽ പെട്ടു: സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധാർത്ഥിന് കൂട്ടുകാരൻ തുണയാകുമോ? പ്രേഷകരെ മുൾമുനയിൽ നിർത്തി കുടുംബവിളക്ക്
മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയും മക്കളുടെയും അമ്മായിഅമ്മ ഉൾപ്പെടെയുള്ളവരുടെ അവഗണനകൾ ഏറ്റുവാങ്ങേണ്ടിവന്ന വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയൽ മുന്നോട്ട് വെക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മനക്കരുത്തിലൂടെ അതിജീവിച്ച് മുന്നേറുകയാണ് സുമിത്ര. വീട്ടമ്മയിൽ നിന്ന് ബിസിനസുകാരിയിലേക്ക് ഉയരാൻ സുമിത്രയ്ക്ക് സാധിച്ചു. തന്നെ പുച്ഛിച്ചവർക്കെല്ലാം മുന്നിൽ തലയയുർത്തി