Tag: Sudheer Karamana

Total 1 Posts

”ഹാർട്ട് അറ്റാക്ക് കഴിഞ്ഞ സമയത്താണ് അച്ഛൻ സ്ഫടികത്തിൽ തൈത്തെങ്ങ് പിഴുതെടുക്കുന്ന സീൻ എടുത്തത്”; കരമന ജനാർദ്ധനനെ കുറിച്ച് സുധീർ കരമന| karamana janardhanan nair| sudheer karamana

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത “മിത്ത്” എന്ന ഹൃസ്വചിത്രമാണ് കരമന ജനാർദ്ധനൻ നായരുടെ ആദ്യ സിനിമ. സ്വയംവരം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ എന്നീ അടൂർ ഗോപാലകൃഷ്ണൻ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പക്ഷേ, പുതുതലമറയ്ക്ക് അദ്ദേഹം സ്ഫടികം സിനിമയിലെ പള്ളീലച്ചനാണ്. സിനിമയിൽ കരമന ജനാർദ്ധനൻ ഒലക്ക എന്ന വാക്ക് പറയുന്നത് കേൾക്കാൻ എല്ലാവർക്കുമിഷ്ടമാണ്. ഇപ്പോൾ ആ സ്ഫടികം