Tag: subi suresh

Total 8 Posts

”എടാ നിന്നെയൊക്കെ ഞാൻ എന്തോരം സ്‌നേഹിക്കുന്നുണ്ട് എന്നറിയാമോ, അപ്പോൾ നീയൊക്കെ എന്നോട് ഇങ്ങനെയാണോടാ”; സുബിക്കൊപ്പം മുറിയിലേക്ക് ചെന്നപ്പോൾ ഇതുപറ‍ഞ്ഞ് മണിച്ചേട്ടൻ കരയുകയായിരുന്നു| kalabhavan shajon| kalabhavan mani| subi suresh

കഴിഞ്ഞ ദിവസമായിരുന്നു കലാഭവൻ മണിയുടെ ഓർമ്മദിവസം. നടൻ ഓർമ്മയായിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസിൽ മങ്ങാത്ത ഓർമ്മയായി അദ്ദേഹമുണ്ട്, അദ്ദേഹത്തിന്റെ ഈണങ്ങളും ചിരിച്ച മുഖവുമുണ്ട്. വളരെ അടുപ്പമുള്ള ഒരു അയൽക്കാരനോട് തോന്നുന്ന സ്നേഹമായിരുന്നു പലർക്കും അദ്ദേഹത്തിനോട് തോന്നിയിരുന്നത്. മറ്റെന്തിനുമുപരി സൗഹൃദത്തിന് വില കൊടുത്ത കലാഭവൻ മണിയെ ഇന്നും സുഹൃത്തുക്കൾ ഓർക്കുന്നു. നടനും മിമിക്രി

”സുബിയെ കാണാൻ പോകാതിരിക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു, അതിലൊന്ന് വ്യക്തിപരം”; മനസ് തുറന്ന് നസീർ സംക്രാന്തി| Subi Suresh | naseer sankranthi|

നടി സുബി സുരേഷിന്റെ മരണം സിനിമാ മേഖലയിലുള്ളവർക്കും പ്രേക്ഷകർക്കുമെല്ലാം വലിയൊരു ആഘാതമായിരുന്നു. താരം രോ​ഗബാധിതയായിരുന്നെന്ന് വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ സുബിയുടെ ആരാധകർ ഇത് ഉൾക്കൊള്ളാൻ ഏറെ പ്രയാസപ്പെട്ടു. സഹപ്രവർത്തകരോടെല്ലാം നല്ല ആത്മബന്ധം സൂക്ഷിച്ചിരുന്ന സുബിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടനും മിമിക്രി കലാകാരനുമായ നസീർ സംക്രാന്തി. സുബിയുമായി ഏറ്റവും നല്ല സുഹൃത്ത്

“പ്രണയിക്കാനുള്ള സ‌മയം ഞങ്ങൾക്ക് കടന്നുപോയിരുന്നു, ഒന്നിച്ച് ജീവിക്കാൻ ആ​ഗ്രഹിച്ചു, ഫെബ്രുവരിയിൽ വിവാഹം കഴിക്കാമെന്നും കരുതി”; വേദനയായി കലാഭവൻ രാഹുൽ| kabhavan rahul | subi suresh

നടി സുബി സുരേഷിന്റെ വിയോ​ഗം സിനിമാലോകത്തെയാകെ സങ്കടത്തിലാഴ്ത്തുകയാണ്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന സമയത്താണ് മരണം രം​ഗബോധമില്ലാത്ത കോമാളിയായി താരത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഫെബ്രുവരിയിൽ താൻ വിവാഹിതയാകുമെന്ന് താരം പറഞ്ഞിരുന്നതായിരുന്നു, പക്ഷേ വിവാഹമല്ല, മറിച്ച് മരണമാണ് താരത്തെ തേടിയെത്തിയത്. മിമിക്രി കലാകാരനായ കലാഭവൻ രാഹുലുമായാണ് സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. തന്റെ പ്രിയപ്പെട്ടവളുടെ അവസാന നിമിഷങ്ങളിലും വേദന

”ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം എന്ന് ചോദിച്ചാണ് വിളിക്കുക, കഴിഞ്ഞയാഴ്ച വിളിച്ചപ്പോഴും രോ​ഗവിവരം പറഞ്ഞില്ല”; സുബിയുടെ ഓർമ്മയിൽ സുരഭി ലക്ഷ്മി |subi suresh | surabhi lakshmi

സുബി സുരേഷിന്റെ രോ​ഗവിവരത്തെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരുന്നില്ല, താരം അത് പറയാൻ ആ​ഗ്രഹിച്ചുകാണില്ല എന്ന് വേണം കരുതാൻ. സുഹൃത്തുക്കളിൽ തന്നെ വളരെ കുറച്ച് പേർക്ക് മാത്രമാണ് സുബി സുരേഷിൻറെ ആരോഗ്യസ്ഥിതിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അറിയാതിരുന്നവർക്ക് വലിയ ആഘാതമായിരുന്നു ഇന്നത്തെ വിയോഗ വാർത്ത. പെട്ടെന്ന് സുരഭി ഇനിയില്ല എന്ന യാഥാർത്ഥ്യം പലർക്കും ഉൾക്കൊള്ളാനാവുന്നില്ല. സിനിമ-ടെലിവിഷൻ രം​ഗത്തെ

” കാനഡയില്‍ ഒരു പരിപാടിക്ക് പോയിരുന്നു, അപ്പോഴാണ് നേരിട്ട് പരിചയപ്പെട്ടത്, പുള്ളിക്ക് ഫെബ്രുവരിയില്‍ കല്ല്യാണം നടത്തണമെന്നാണ്” തന്നെ പ്രണയിക്കുന്ന ആളെ പരിചയപ്പെടുത്തി ഫ്‌ളവേഴ്‌സ് ഷോയില്‍ സുബി സുരേഷ് അന്ന് പറഞ്ഞത്| subi suresh | marriage

സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. കുറച്ച് നാളായി ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന സുബി കരൾരോഗ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ഈ ദുഖവാർത്ത നമ്മത്തേടിയെത്തെയത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താരത്തിന്റെ വിയോ​ഗത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ അനുശോചനമറിയിച്ച് രം​ഗത്തെത്തിയിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ ബ്രേക്ക് ഡാൻസറായിരുന്ന സുബി വേദികളിൽ നൃത്തം

”എന്നെ വർക്ക് ഷോപ്പിൽ കയറ്റി, ഒരു ചാനലിന്റെ ഷൂട്ടിങ്ങിന് പോകുന്നതിന്റെ തലേദിവസമായിരുന്നു അത് സംഭവിച്ചത്..” രോഗത്തെക്കുറിച്ച് സുബി സുരേഷ് പറഞ്ഞത് ചർച്ചയാവുന്നു|Subi suresh| passed Away

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോ​ഗം സിനിമാലോകത്ത് ആർക്കും തന്നെ ഉൾക്കൊള്ളാനാകുന്നില്ല. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. കരൾ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതിന് ശേഷം പെട്ടെന്ന് ആരോ​ഗ്യസ്ഥിതി വഷളായതോടെ സുബി മരണത്തിന് കീഴടങ്ങുകയായിരുന്നു. 41ാം വയസിലായിരുന്നു

”എല്ലാം തീരുമാനിച്ചതായിരുന്നു, വിവാഹത്തിന്റെ പടിവാതിക്കൽ എത്തി..പക്ഷേ..” ഓർമ്മകൾ പങ്കുവെച്ച് നടൻ ടിനി ടോം| tini tom| Subi suresh

അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നടൻ ടിനി ടോം. താരം രോ​ഗാവസ്ഥയിലായിരുന്നെന്ന് പ്രേക്ഷകർ ഉൾപ്പെടെ സിനിമാ മേഖലയിൽ തന്നെ അധികമാരും അറിഞ്ഞില്ല. വളരെ പെട്ടെന്ന് തന്റെ 42മത്തെ വയസിൽ സുബി ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. സുബിയുടെ സുഹൃത്തും നടനുമായ

നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചു| Subi Suresh | Passed Away

കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച നില ഗുരുതരമായി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്ന മരണം സംഭവിച്ചത്. സ്ത്രീകളുടെ സാന്നിധ്യം പൊതുവെ കുറവായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടമുണ്ടാക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സുബി സുരേഷിന്