Tag: stage show

Total 1 Posts

”വെയിലത്തും ലൈറ്റിന് മുന്നിലും നിന്ന് ഞാനും നിങ്ങളും ഒരേ ജോലിയാണ് ചെയ്യുന്നത്, ഇവടെ വന്നപ്പോൾ നിങ്ങളതിനേക്കാൾ ചൂടിലാണെന്ന് മനസിയായി” പ്രേംനസീര്‍ പാട്ടുപാടാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ മോഹന്‍ലാല്‍ അന്ന് പറഞ്ഞത്‌| mohanlal | prem naseer

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീ‌ർ ഇന്നും ആരാധകർക്ക് ജ്വലിക്കുന്ന ഓർമ്മയാണ്. അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും ശബ്‌ദശകലങ്ങളുമെല്ലാം ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. പ്രേം നസീർ അഭിനയിച്ച സിനിമകളും ​ഗാനങ്ങളുമെല്ലാം ഇപ്പോഴും പ്രേക്ഷകർ നെഞ്ചേറ്റുന്നു. മലയാളികൾക്ക് ഓർത്തിരിക്കാൻ ധാരാളം സിനിമകൾ സമ്മാനിച്ചാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. പ്രേം നസീർ വർഷങ്ങൾക്ക് മുൻപ് പങ്കെടുത്ത ഒരു