Tag: Srinish Aravind
Total 1 Posts
” ബിഗ് ബോസില്‍ വന്ന സമയത്ത് ശ്രീനി അത് കണ്ടിട്ടില്ലായിരുന്നു, അത് കഴിഞ്ഞാണ് പടക്കങ്ങള്‍ പൊട്ടുംപോലെ ഓരോ സത്യങ്ങള്‍ അറിഞ്ഞുതുടങ്ങിയത്’ പേര്‍ളി മാണി പറയുന്നു |Pearle Maaney | Sreenish | Pearlish
അവതാരക, അഭിനേത്രി, വ്‌ളോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസ് ഷോയില്‍ വന്നതിനുശേഷമാണ് പേളി ഇത്രയേറെ ആരാധകരുടെ ഇഷ്ടം നേടിയത്. സീസണ്‍ ഒന്നിലെ റണ്ണറപ്പായിരുന്നു പേളി മാണി. പേളിയെപ്പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനിഷ്. ബിഗ് ബോസ് ഹൗസില്‍ വെച്ച് പ്രണയത്തിലായ ഇരുവരും