Tag: Srinish Aravin
Total 1 Posts
‘നിലു ബേബി കരഞ്ഞ് മടങ്ങി; ശ്രീനിഷിനൊപ്പം ഗോവയ്ക്ക് തിരിച്ച് പേര്‍ളി മാണി | Srinish Aravind | Pearle Maaney
മലയാള സിനിമാ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പേര്‍ളി മാണി. സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയിട്ടുണ്ടെങ്കിലും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേര്‍ളി പ്രേക്ഷകരുടെ മനംകവര്‍ന്നത്. ബിഗ് ബോസിനുള്ളില്‍ നിന്നാണ് പേര്‍ളി തന്റെ ജീവിത പങ്കാളിയായ നടന്‍ ശ്രീനിഷിനെ തെരഞ്ഞെടുത്തത്. ബിഗ് ബോസിനുശേഷം പേര്‍ളി തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. ശ്രീനിഷുമായുള്ള രസകരമായ നിമിഷങ്ങളും