Tag: sreekumaran thampi

Total 1 Posts

ഓസ്കാർ ജേതാവ് എംഎം കീരവാണി വീണ്ടും മലയാളത്തിലേക്ക്: സന്തോഷവാർത്തയറിയിച്ച് ശ്രീകുമാരൻ തമ്പി| MM Keeravani| Sreekumaran Thampi| Oscar

ഓസ്കാർ ജേതാവ് എംഎം കീരവാണിയുമായി ചേർന്ന് ഒരു മലയാള സിനിമയ്‍ക്കായി പാട്ടുകൾ ഒരുക്കുന്നുവെന്ന് ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകൾക്ക് സംഗീതം പകർന്നത് കീരവാണിയാണ്. ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ചു ഗാനങ്ങളുമായാണ് കീരവാണി- ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് പ്രേക്ഷകർക്ക്