Tag: Spadikam
‘സില്‍ക്ക് സ്മിത കൈലിയും ബ്ലൗസും ധരിച്ച് അന്ന് രാത്രി എത്തി, കൈലി പൊക്കിളിന് താഴെ ഉടുക്കാന്‍ ഞാന്‍ പറഞ്ഞു’; സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയുള്ള അനുഭവം പങ്കുവച്ച് ഭദ്രന്‍
മോഹന്‍ലാല്‍ ആട് തോമയായി എത്തി തകര്‍ത്താടിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സ്ഫടികം. 1995 ല്‍ പുറത്തിങ്ങിയ ചിത്രം അടുത്തിടെയാണ് 4കെ ദൃശ്യമികവില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിയത്. ഇതിനോടനുബന്ധിച്ച് സംവിധായകന്‍ ഭദ്രന്‍ നിരവധി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഓരോ അഭിമുഖങ്ങളിലും സ്ഫടികത്തിന്റെ ചിത്രീകരണവേളയിലെ അനുഭവങ്ങളും അതോടനുബന്ധിച്ച കാര്യങ്ങളുമാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചത്. മോഹന്‍ലാലിന് പുറമെ തിലകന്‍,
“വലിയൊരു ഓവർകോട്ട് ധരിച്ചാണ് സിൽക്ക് സ്മിത ലൊക്കേഷനിൽ വരുക, ആളുകളെല്ലാം വാ പൊളിച്ച് നോക്കിനിൽക്കും”; ഇപ്പോൾ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് രൂപേഷ്/Silk Smitha
വിടർന്ന കണ്ണുകളും വശ്യമായ ചിരിയും ആരെയും ആകർഷിക്കുന്ന സൗന്ദര്യവുമായി തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു സിൽക്ക് സ്മിത. 80കളിലെയും 90കളിലെയും ഒട്ടുമിക്ക ചിത്രങ്ങളിലും താരത്തിന്റെ നൃത്തരംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ സിൽക്ക് സ്മിത തിളങ്ങി.
” ആ ഒരൊറ്റക്കാരണം കൊണ്ടാണ് സ്ഫടികം അവാര്‍ഡിന് പോകാഞ്ഞത്… അവന്മാരില്‍പ്പെട്ട രണ്ട് മൂന്ന് പേരാണ് ഈ ചിത്രത്തെ തഴഞ്ഞത്” സ്ഫടികം അവാര്‍ഡിന് പരിഗണിക്കപ്പെടാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ ഭദ്രന്‍
മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ മോഹന്‍ലാലിന്റെ എക്കാലത്തെയും മാസ് കഥാപാത്രമാണ് സ്ഫടികത്തിലെ ആടുതോമ. തലമുറ വ്യത്യാസമില്ലാതെ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന ആടുതോമ എന്ന കഥാപാത്രവും സ്ഫടികം എന്ന ചിത്രവും അന്നത്തെ കാലത്ത് തന്നെ വന്‍ ഹിറ്റായിരുന്നിട്ടും ചിത്രം ഏതെങ്കിലും തരത്തിലുള്ള അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടാതെ പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രന്‍. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ